പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ തീപ്പിടിത്തം
BY Sumeera SMR21 March 2016 2:51 AM GMT
Sumeera SMR21 March 2016 2:51 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെയും ഓഫിസുകള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ തീപ്പിടിത്തം. ആര്‍ക്കും പരിക്കില്ലെന്നും തീ നിയന്ത്രണവിധേയമായെന്നും പോലിസ് അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ യോഗങ്ങള്‍ നടക്കുന്ന മുകള്‍നിലയിലെ 31ാം മുറിയില്‍ ഇന്നലെ വൈകീട്ട് 5.55നാണ് തീ കണ്ടത്. ഉടനെ 11 അഗ്നിശമനസേനാ യൂനിറ്റുകള്‍ എത്തുകയും ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തീ അണയ്ക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT