പാക്കിസ്താനില്‍ ഗര്‍ഭനിരോധന ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിരോധനം
BY sdq Kappan29 May 2016 4:32 AM GMT
X
sdq Kappan29 May 2016 4:32 AM GMT
ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് പാക്കിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി.
കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ടെലിവിഷനിലും റേഡിയോകളിലും ഗര്‍ഭനിരോധന വസ്തുക്കളുടെ പരസ്യം നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സദാചാരവിരുദ്ധമായ ദൃശ്യാവിഷ്കാരത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജോഷ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പാക്കിസ്ഥാന് നിരോധിച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT