പരിക്ക്: കെവിന് പീറ്റേഴ്സണ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
BY Sumeera SMR24 April 2016 7:31 PM GMT
Sumeera SMR24 April 2016 7:31 PM GMT
പൂനെ: പരിക്കേറ്റ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്സ് ബാറ്റ്സ്മാന് കെവിന് പീറ്റേഴ്സണിന് ഐപിഎല്ലില്‍ ഈ സീസണില്‍ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്.
ഇന്‍സ്റ്റഗ്രാമിലൂടെ പീറ്റേഴ്സണ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. വീല്‍ചെയറിലിരിക്കുന്ന ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിനിടെയാണ് പീറ്റേഴ്സണിന് പരിക്കേറ്റത്. റണ്‍ എടുക്കാന്‍ ഓടുന്നതിനിടെ താരത്തിന്റെ കാല്‍ക്കുഴയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT