പന്‍സാരെ, ദാബോല്കര് വധങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രം
BY Sumeera SMR3 Dec 2015 3:08 AM GMT
Sumeera SMR3 Dec 2015 3:08 AM GMT
ന്യൂഡല്‍ഹി: യുക്തിവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്കര്, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. മൂവരുടെയും കൊലപാതകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റിപോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സനാതന്‍ സന്‍സ്ഥ എന്ന വലതുപക്ഷ സംഘടനയെ നിരോധിക്കാന്‍ ഇപ്പോള്‍ നിര്‍ദേശമൊന്നുമില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പന്‍സാരെയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള് സനാതന്‍ സന്‍സ്ഥയിലെ അംഗമാണ്. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സനാതന്‍ സന്‍സ്ഥയുടെ നിലപാട്.
പന്‍സാരെയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള് സനാതന്‍ സന്‍സ്ഥയിലെ അംഗമാണ്. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സനാതന്‍ സന്‍സ്ഥയുടെ നിലപാട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT