പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ജയില്‍ വകുപ്പ് മുന്നില്‍

തിരുവനന്തപുരം: ജയില്‍ വകുപ്പ് 100 ശതമാനം പദ്ധതിവിഹിതവും ചെലവഴിച്ചതായി ജയില്‍ വകുപ്പു മേധാവി അറിയിച്ചു. ജയിലുകളുടെ നവീകരണവും തടവുകാരുടെ ക്ഷേമവും സംബന്ധിച്ച് രണ്ടു പദ്ധതികളിലായാണു പദ്ധതിവിഹിതം ചെലവഴിച്ചത്.
Next Story

RELATED STORIES

Share it