പത്തുമിനുട്ടിനുള്ളില്‍ റവ ചിക്കന്‍ റെഡി
BY TK tk16 Dec 2015 11:11 AM GMT
X
TK tk16 Dec 2015 11:11 AM GMT
വൈകീട്ട് ഫ്രൈഡ് ചിക്കന്‍ കഴിക്കണമെന്ന് വാശിപ്പിടിക്കുന്ന കുട്ടികളെ സോപ്പിടാന്‍ പറ്റിയ ഒരു വിഭവമാണ് റവ ചിക്കന്‍. വെറും പത്തുമിനിട്ടിനകം തയ്യാറാക്കാനാകുന്ന ഈ വിഭവമുണ്ടാക്കാന്‍ ആകെ ഒരു കൈവിരലിലെണ്ണാവുന്ന സാധനങ്ങള്‍ മതി.
ആവശ്യമുള്ളവ
കോണ്ഫഌവര് : 1 ടീസ്പൂണ്‍
മുളക് പൊടി: 3ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
റവ: രണ്ട് ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
ചിക്കന്‍ കഷ്ണങ്ങളാക്കിയത്: കാല്‍കിലോഗ്രാം
മേല്‍പ്പറഞ്ഞ ചേരുവകളെല്ലാം കൂട്ടിയോജിപ്പിച്ച ശേഷം വൃത്തിയാക്കി വെച്ച ചിക്കന്കഷ്ണങ്ങളില് മസാല തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം എണ്ണയില്‍ വറുത്തെടുക്കാം. ഇതിനൊപ്പം പൊരിച്ച പത്തിരിയോ അരിപത്തിരിയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT