പത്താന്‍കോട്ട്: പാകിസ്താന് എന്‍ഐഎയുടെ കത്ത്
BY Sumeera SMR3 March 2016 4:22 AM GMT
Sumeera SMR3 March 2016 4:22 AM GMT
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട് നാല് ജെയ്ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പാകിസ്താന് കത്തയച്ചു. പ്രത്യേക കോടതി വഴിയാണ് നിയമപരമായ കത്തയച്ചത്. കേസന്വേഷണത്തിന് പാക് എസ്ഐടി എത്തുന്നതിനു മുന്നോടിയായാണു നടപടി. ഈ മാസം അവസാനവാരം പാക് സംഘം ഇന്ത്യയില്‍ എത്തിയേക്കും. അക്രമികള്‍ മുമ്പു വിളിച്ച ഫോണ്‍നമ്പറുകളുടെ വിവരങ്ങളും സംഘത്തിലെ ഖയാം ബാബറുടെ മകന്റെ ചിത്രവും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ നേതാക്കളായ മുല്ലാ ദാദുല്ല, കാഷിഫ് ജാന്‍ എന്നിവരുടെ നമ്പറുകളും ഇതിലുള്‍പ്പെടും.
Next Story
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT