പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണ സംഘം ഡല്‍ഹിയിലെത്തി
BY sdq Kappan27 March 2016 8:51 AM GMT
X
sdq Kappan27 March 2016 8:51 AM GMT
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് സൈനീക താവളത്തിന് നേരെ നടന്ന ആക്രമണം അന്വേഷിക്കുന്ന പാക്കിസ്താന് അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഐഎസ് ഐ ഉദ്യോഗസ്ഥരടക്കമുള്ള പാക്കിസ്താന് സംയുക്ത അന്വേഷണ സംഘമാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്. [related]
ചൊവ്വാഴ്ച സംഭവ സ്ഥലം സന്ദര്‍ശിക്കുന്ന സംഘം സംഭവത്തിന് ദൃക്സാക്ഷികളായവരുമായി കൂടിക്കാഴ്ച നടത്തും.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT