പത്തനാപുരം
BY midhuna mi.ptk30 April 2016 6:38 AM GMT
midhuna mi.ptk30 April 2016 6:38 AM GMT
പത്തനാപുരം സംസ്ഥാനത്ത് ഏറ്റവും വലിയ താരപോരാട്ടം നടക്കുന്ന മണ്ഡലമാണ് പത്തനാപുരം. ഇവിടെ മല്‍സരിക്കുന്ന മുന്നണി സ്ഥാനാര്‍ഥികളെല്ലാം സിനിമാ താരങ്ങളാണ്. എല്‍ഡിഎഫില്‍ സിറ്റിങ് എംഎല്‍എയായ കേരള കോണ്‍ഗ്രസ്(ബി)യിലെ കെ ബി ഗണേഷ്കുമാറിനെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് പി വി ജഗദീഷ്കുമാറെന്ന ജഗദീഷിനെയാണ്. ഭീമന് രഘുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഡ്വ. ഫൈസി എം പാഷയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT