പണിമുടക്ക് രാഷ്ട്രീയപ്രേരിതം, ശമ്പളകമ്മീഷന് ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി: സെറ്റോ
BY ajay G.A.G9 Jan 2016 8:53 AM GMT
ajay G.A.G9 Jan 2016 8:53 AM GMT
പാലക്കാട്: ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് എന്തൊക്കെ സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി സെറ്റോ സംസ്ഥാന കണ്‍വീനര്‍ പി ഹരിഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഇടതുസര്‍വീസ് സംഘടനകള്‍ 12 ന് നടത്തുമെന്നറിയിച്ചിട്ടുള്ള പണിമുടക്ക് രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശപരവുമാണെന്ന്് അദ്ദേഹം ആരോപിച്ചു.സമരാഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്നും ഹരിഗോവിന്ദന് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി എസ് രവീന്ദ്രന്, സെറ്റോ പാലക്കാട് താലൂക്ക് ഖജാഞ്ചി ആര് പ്രഭുല്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT