പണം തിരികെ നല്കാതിരിക്കാന് സ്ത്രീയെ ബന്ധു കൊലപ്പെടുത്തി
BY Sumeera SMR21 April 2016 3:15 AM GMT
Sumeera SMR21 April 2016 3:15 AM GMT
കുരുക്ഷേത്ര: വായ്പ വാങ്ങിയ പണം തിരികെ നല്കാതിരിക്കാന് സ്ത്രീയെ ബന്ധു കൊലപ്പെടുത്തി. മംഗത്റാം തട്ക എന്ന ആളാണ് ബന്ധുവായ ശശിബാല എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.
ഇവരുടെ പക്കല്‍നിന്നും അഞ്ചുലക്ഷം രൂപ ഇയാള്‍ കൈപറ്റിയിരുന്നു. സംഭവത്തില്‍ മംഗത്റാമിനൊപ്പം മറ്റു രണ്ട്പേരും ഉണ്ടായിരുന്നതായും പോലിസ് പറഞ്ഞു. മംഗത്റാമിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11നു പണം തിരിച്ചുവാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ ശശിബാല പിന്നീട് മടങ്ങിവന്നില്ല.
ഇവരെ പിന്നീട് ഗ്രാമത്തിനു സമീപത്തെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT