പഞ്ചാബ് അക്രമം ; വിദേശ ബന്ധമെന്ന് പോലിസ്
BY Navas Ali kn21 Oct 2015 5:58 AM GMT
Navas Ali kn21 Oct 2015 5:58 AM GMT
ചണ്ഡിഗഡ് : പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയില്‍ സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ധാസാഹിബിനെ അപമാനിച്ച സംഭവത്തില്‍ വിദേശ ഇടപെടലകള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.പോലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരങ്ങളായ രൂപീന്ദര്‍ സിങ്,ജസ്വീന്ദര് സിങ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും അക്രമികള്‍ യു.എസ്.,ആസ്ട്രേലിയ എന്നിവിടങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞിരുന്നു.ആസ്ട്രേലിയയിലെ ചിലരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT