നൈപുണി വികസനത്തിനുള്ള കേന്ദ്രമായി കേരളം മാറുന്നു: മന്ത്രി
BY Sumeera SMR8 Feb 2016 3:01 AM GMT
Sumeera SMR8 Feb 2016 3:01 AM GMT
തിരുവനന്തപുരം: വിദ്യാസമ്പന്നരായ യുവതയ്ക്ക് തങ്ങളുടെ നൈപുണി വികസിപ്പിക്കുന്നതിനുള്ള ആഗോള കേന്ദ്രമായി സംസ്ഥാനം മുന്നേറുകയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. നൈപുണ്യം ഇന്റര്‍നാഷനല്‍ സ്കില്‍ സമ്മിറ്റ് ആന്റ് സ്കില്‍ ഫീയസ്റ്റ- 2016 സംഘടിപ്പിച്ചതിലൂടെ രാജ്യത്തിനു തന്നെ പിന്തുടരാവുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പു സംഘടിപ്പിച്ച നൈപുണ്യം ഇന്‍ര്‍നാഷനല്‍ സ്കില്‍ സമ്മിറ്റ് ആന്റ് സ്കില്‍ ഫീയസ്റ്റ- 2016ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴില്‍ മേഖലയില്‍ മതിയായ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ഇല്ലാത്തതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു വിഷയമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ മേഖലയില്‍ മതിയായ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ഇല്ലാത്തതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു വിഷയമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT