നിറവേറ്റാത്ത വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് മോദിക്ക് ഹസാരെയുടെ കത്ത്
BY Sumeera SMR2 Jan 2016 3:35 AM GMT
Sumeera SMR2 Jan 2016 3:35 AM GMT
മുംബൈ: നടപ്പാക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്ത്തകന് അന്നാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും കത്തയച്ചു. മുന്‍ യുപിഎ സര്‍ക്കാരും മോദിസര്‍ക്കാരും ഒരു വ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് മറന്നോ എന്നും അദ്ദേഹം കത്തില്‍ ചോദിച്ചു.
ലോക്പാല്‍, ലോകായുക്ത എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും മോദിക്ക് നിരവധി കത്തുകള്‍ അയച്ചിരുന്നു. മോദി അതെല്ലാം അവഗണിച്ചു. ഈ കത്തിനും അതേ വിധിയായിരിക്കുമെന്നും ഹസാരെ പറഞ്ഞു.
ലോക്പാല്‍, ലോകായുക്ത എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും മോദിക്ക് നിരവധി കത്തുകള്‍ അയച്ചിരുന്നു. മോദി അതെല്ലാം അവഗണിച്ചു. ഈ കത്തിനും അതേ വിധിയായിരിക്കുമെന്നും ഹസാരെ പറഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT