നിര്‍മ്മാതാവും നടനുമായ അജയ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി
BY swapna en24 April 2016 6:42 AM GMT
X
swapna en24 April 2016 6:42 AM GMT
കൊല്ലം: ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന അവരുടെ രാവുകള്‍ എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവും സീരിയല്‍ നടനുമായ അജയ് കൃഷ്ണനെ(29) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. സാമ്പത്തിക പരാധീനതയാവാം ബിസിനസ്സുകാരന് കൂടിയായ അജയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലിസ് നിഗമനം. ആസിഫ് അലി, ഉണ്ണി മുകന്ദന്, ഹണി റോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ് അവരുടെ രാവുകള്‍. ഷാനില്‍ മുഹമ്മദാണ് സംവിധാനം.
Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT