നിതീഷ്കുമാറായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് മാര്‍കണ്ടേയ കട്ജു
BY sdq Kappan2 May 2016 8:50 AM GMT
X
sdq Kappan2 May 2016 8:50 AM GMT
[related]ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറായിരിക്കും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു. നിതീഷ് കുമാര്‍ പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉപ പ്രധാനമന്ത്രിയുമാകുമെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് കട്ജു ഫെയ്സ് ബുക്കില്‍ കുറിച്ചു. ഇവരെ താന്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇരുവരുടെയും വ്യക്തിപരമായ സമഗ്രതക്കെതിരായി ഒന്നും താന്‍ കേട്ടിട്ടില്ലെന്നും കട്ജു എഫ്്.ബിയില്‍ കുറിച്ചു. എങ്ങനെയാണെങ്കിലും രാജ്യത്തെ ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കട്ജു വ്യക്തമാക്കി.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT