നികേഷ് കുമാറിനെതിരെ അപവാദ പ്രചരണം: കെഎം ഷാജിയുടെ പിഎ അടക്കം രണ്ടു പേര് അറസ്റ്റില്‍
BY sdq Kappan15 May 2016 2:09 PM GMT
X
sdq Kappan15 May 2016 2:09 PM GMT
[related]ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎം ഷാജിയുടെ പിഎ അടക്കം രണ്ടു പേര് അറസ്റ്റിലായതായി റിപ്പാര്‍ട്ട്.
ഷാജി എംഎല്‍എയുടെ പിഎ അറാഫത്ത്, ഫൈസല്‍ മന്‍സൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനുമാണ് അറസ്റ്റിലായിട്ടുള്ളത്.
നികേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പതിനൊന്നോളം ലഘുലേഖകളാണ് യുഡിഎഫ് മണ്ഡലത്തില്‍ വിതരണം ചെയ്തതെന്നാണ് ആക്ഷേപം. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍പി മനോരമയുടെ വീട്ടില്‍ നിന്ന് നികേഷിനെതിരായ ലഖുലേഖകള്‍ പിടിച്ചെടുത്തിരുന്നു. 50,000ത്തോളം ലഖുലേഖകള്‍ പിടിച്ചെടുക്കുകയും പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപവാദ പ്രചരണം നടത്തിയതിന് സ്ഥാനാര്‍ത്ഥിയായ കെഎം ഷാജി എംഎല്‍എക്ക് ജില്ലാ കളക്ടര്‍ നോട്ടീന് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT