നികുതി വെട്ടിപ്പ്: കോഴിലോഡ് പിടികൂടി
BY Sumeera SMR25 Oct 2015 4:31 AM GMT
Sumeera SMR25 Oct 2015 4:31 AM GMT
ഇരിട്ടി: കര്‍ണാടകയില്‍നിന്ന് കൂട്ടുപുഴ പാലം വഴി നികുതി വെട്ടിച്ചു കടത്തുകയായിരുന്ന ഒരു ലോഡ് ഇറച്ചിക്കോഴി കയറ്റിവന്ന ലോറി പോലിസ് പിടികൂടി.
കൂട്ടുപുഴ വഴി കണ്ണൂര്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് കോഴികളെ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിട്ടി അഡീഷനല്‍ എസ്ഐ ടി വി ദാമോദരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു നടപടി. പിടികൂടിയ കോഴിയും ലോറിയും വില്‍പ്പന നികുതി അധികൃതര്‍ക്ക് കൈമാറി.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT