നാട്ടുകാരുടെ ഇടപെടല്‍ പോലിസിന് തലവേദനയാവുന്നു
BY Sumeera SMR11 Jun 2016 7:22 PM GMT
Sumeera SMR11 Jun 2016 7:22 PM GMT
മൂവാറ്റുപുഴ: ജിഷയുടെ ഘാതകരെ പിടികൂടാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങുന്നത് പോലിസിന് തലവേദനയാവുന്നു. ഇന്നലെ മാത്രം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജിഷയുടെ ഘാതകരെന്ന് സംശയിച്ചു നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. ഇവരെയൊക്കെ സ്റ്റേഷനിലെത്തിച്ചു വിശദ പരിശോധന നടത്തേണ്ടി വരുന്നതും വിവരങ്ങള്‍ ശേഖരിക്കേണ്ടി വരുന്നതും പോലിസിനു പൊല്ലാപ്പായി മാറിയിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികളെ കണ്ട് സംശയം തോന്നിയാല്‍ ഉടന്‍ പിടികൂടി പോലിസില്‍ എല്പ്പിക്കും. മൂവാറ്റുപുഴ മേഖലയില്‍ മഴക്കാല മോഷണങ്ങള്‍ പെരുകിയതോടെ മോഷ്ടാക്കളെന്നു സംശയിക്കുന്നവരെയും പിടികൂടുന്നുണ്ട്. പാട്ട പെറുക്കുവാന്‍ വരുന്നവരെയും ചൂലും കമ്പിളിപ്പുതപ്പും വില്ക്കാന് വരുന്നവരെയുമായാണ് നാട്ടുകാര്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലിസില്‍ ഏല്‍പ്പിക്കുന്നത്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT