നാടിനെ നടുക്കിയ കൊലപാതകം
BY Sumeera SMR19 April 2016 3:26 AM GMT
Sumeera SMR19 April 2016 3:26 AM GMT
2014 ഏപ്രില്‍ 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്സ് ജങ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന് ചെട്ട്യാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകന് ലിജീഷിന്റെ മകള്‍ സ്വാസ്തിക (നാല്) എന്നിവരാണു മരിച്ചത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതര പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ലിജീഷ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിനോ മാത്യുവിനെയും അനുശാന്തിയെയും അന്നുതന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ടെക്നോപാര്‍ക്ക് ജീവനക്കാരായ ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവുമാണു അരുംകൊലയില്‍ കലാശിച്ചത്.
ടെക്നോപാര്‍ക്ക് ജീവനക്കാരായ ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവുമാണു അരുംകൊലയില്‍ കലാശിച്ചത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT