അഫ്ഗാന്-പാക് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോഡി ഡല്‍ഹിയിലെത്തി
BY swapna en25 Dec 2015 9:51 AM GMT
swapna en25 Dec 2015 9:51 AM GMT
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യ,അഫ്ഗാനിസ്താന്,പാകിസ്താന് എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തി രാജ്യത്ത് തിരിച്ചെത്തി.ഇന്നു രാവിലെയാണ് റഷ്യയില്‍ നിന്ന് അഫ്ഗാനിസ്താനിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ അപ്രതീക്ഷിതമായി പാകിസ്താന് സന്ദര്‍ശിക്കുകയായിരുന്നു.
ഏകദേശം മൂന്നു മണിയോടെയാണ് മോഡി ലാഹോര്‍ വിമാനത്താവളത്തിലെത്തിയത്. റഷ്യയില്‍ നിന്നും ഇന്നു രാവിലെ അഫ്ഗാനിസ്ഥാനിലെത്തിയ മോഡി അവിടെ നിന്ന് പാകിസ്താനിലെത്തുമെന്ന് ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ 66ാം പിറന്നാള്‍ ആണ് ഇന്ന്. ട്വിറ്ററില്‍ ആശംസ അറിയിച്ച മോഡി നേരിട്ടും ആശംസ അറിയിക്കാന്‍ എത്തുകയായിരുന്നു. അതിനിടെ സന്ദര്‍ശനത്തിനെതിരേ കോണ്‍ഗ്രസ്സും ശിവസേന രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ അറിയിക്കാതെയുള്ള മോഡിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഇരു പാര്‍ട്ടിയും വ്യക്തമാക്കി.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT