നയനി കൃഷ്ണകുമാരി അന്തരിച്ചു
BY Sumeera SMR31 Jan 2016 3:19 AM GMT
Sumeera SMR31 Jan 2016 3:19 AM GMT
ഹൈദരാബാദ്: പ്രമുഖ തെലുങ്കു സാഹിത്യകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ നയനി കൃഷ്ണകുമാരി (86) അന്തരിച്ചു. പോറ്റി ശ്രീരാമലു സര്‍വകലാശാല മുന്‍ വിസി കൂടി ആയിരുന്നു കൃഷ്ണകുമാരി.
നാട്ടുവഴക്ക പഠനത്തിലും പെണ്ണെഴുത്തിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തിരുപ്പതിയിലെ പത്മാവതി മഹിളാ കോളജ് പ്രിന്‍സിപ്പലായിരുന്ന അവര്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ തെലുങ്കു വിഭാഗം മേധാവിയായിരുന്നു. തെലുങ്കു ജനപാഠ വിജ്ഞാനസമാജം, സംസ്കൃതി, സാഹിത്യം, തെലുങ്കു വീരഗാഥ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT