നടന് ആസിഫലിയുടെ വീടിന് നേരെ കല്ലേറ്
BY TK tk5 Jan 2016 7:01 AM GMT
X
TK tk5 Jan 2016 7:01 AM GMT
തൊടുപുഴ: നടന് ആസിഫലിയുടെ വീടിന് നേരെ കല്ലേറ്. ഇന്ന ്പുലര്ച്ചെയാണ് സംഭവം.വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.കരിക്കോട്ടെ ഡിവൈഎഫ്ഐ-മുസ്ലിംലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഈ അക്രമവുമെന്നാണ് കരുതുന്നത്. ആസിഫലിയുടെ പിതാവ് ഷൗക്കത്തലി സിപിഎം നേതാവും മുന്‍നഗരസഭാ ചെയര്‍മാനുമാണ്. ഇതാണ് ആക്രമത്തിന് പിറകിലെന്നാണ് കരുതുന്നത്.സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT