ദോദി ഫയാദിന്റെ കാര്‍ കത്തിച്ച ആസ്ത്രേലിയന്‍ യുവാവ് അറസ്റ്റില്‍
BY Sumeera SMR4 March 2016 7:49 PM GMT
Sumeera SMR4 March 2016 7:49 PM GMT
മെല്‍ബണ്‍: ഡയാന രാജകുമാരിയുടെ കാമുകന് ദോദി ഫയാദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫെറാറി കത്തിച്ചതിനു പിന്നില്‍ ആസ്ത്രേലിയക്കാരന്‍. സംഭവത്തില്‍ മെല്‍ബണ്‍ സ്വദേശിയായ യുവാവും രണ്ടു വനിതകളും അറസ്റ്റിലായി. 15 ലക്ഷം ഡോളറിനു മുകളില്‍ വില വരുന്ന കാര്‍ കത്തിയനിലയില്‍ കണ്ടെത്തി നാലു മാസം പിന്നിടുമ്പോഴാണ് അറസ്റ്റ്.
റിപ്പയറുകാരനില്നിന്നു മോഷ്ടിച്ചുവെന്നു കരുതുന്ന രണ്ടു ഫെറാറികളില് ഒന്നാണ് ഈ കാര്‍. സ്ത്രീകളെ കേസെടുക്കാതെ വിട്ടയച്ചു. കാനി റിഡ്ലി എന്നയാള്‍ക്കെതിരേ കത്തിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ബ്രെയാസൈഡിനു പ്രാന്തപ്രദേശത്തുനിന്നു കേവലം നാലു മിനിറ്റു കൊണ്ടാണ് മോഷണസംഘം കാറുമായി കടന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT