ദേശീയ ഗണിതശാസ്ത്ര മല്‍സരം: ചേര്‍ത്തലയ്ക്ക് അഭിമാന വിജയം; 17 കുട്ടികള്‍ക്ക് ദേശീയ ചാംപ്യന്‍ഷിപ്പ്
BY Sumeera SMR30 Nov 2015 4:50 AM GMT
Sumeera SMR30 Nov 2015 4:50 AM GMT
ചേര്‍ത്തല: ദേശീയ ഗണിതശാസ്ത്ര മല്‍സരത്തില്‍ ചേര്‍ത്തലയിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ ചാംപ്യന്‍ഷിപ്പോടെ മികച്ച വിജയം കരസ്ഥമാക്കി. തമിഴ്നാട് ചെന്നൈ ട്രേഡ് സെന്ററി ല്‍ നടന്ന ബ്രെയ്നോബ്രെയ്ന്‍ അബാക്കസ് ഗണിതശാസ്ത്ര ദേശീയ മല്‍സരത്തിലാണ് ചേര്‍ത്തലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള പതിനേഴ് കുട്ടികള്‍ ദേശീയ ചാംപ്യന്മാരായത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എണ്ണായിരത്തോളം കുട്ടകള്‍ ദേശീയ മല്‍സരത്തില്‍ പങ്കെടുത്തു. ബ്രെയ്നോബ്രെയ്ന്‍ ചേര്‍ത്തല സെന്ററില്‍ നിന്നും മല്‍സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ മികച്ച വിജയം കരസ്ഥമാക്കി. പങ്കെടുത്ത 25 കുട്ടികളില്‍ 17 പേര്‍ക്ക് ദേശീയചാംപ്യന്ഷിപ്പും ആറുകുട്ടികള്‍ക്ക് സ്വര്‍ണ മെഡലും രണ്ടുപേര്‍ക്ക് വെള്ളിമെഡലും ലഭിച്ചു.
Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT