ദൃശ്യങ്ങളുണ്ടെങ്കില്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് ആര്യാടന് ഷൗക്കത്ത്
BY Sumeera SMR3 Dec 2015 3:16 AM GMT
Sumeera SMR3 Dec 2015 3:16 AM GMT
നിലമ്പൂര്‍: തനിക്കെതിരേ വിവാദ ദൃശ്യങ്ങളുണ്ടെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴി നല്കിയ ബിജു രാധാകൃഷ്ണനെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നതായി ആര്യാടന് ഷൗക്കത്ത്. അത്തരം ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നു പറയുന്ന ബിജു രാധാകൃഷ്ണന് ഒരു കോപ്പിയെങ്കിലും മാധ്യമങ്ങള്‍ക്കു നല്കാന് തയ്യാറാവണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കും. പൊതുപ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച വിശ്വാസ്യതയെ ഇത്തരം ബ്ലാക്ക് മെയിലിങ് തന്ത്രങ്ങളിലൂടെ തകര്‍ക്കാനാവില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT