ദുര്‍മന്ത്രവാദം: നേപ്പാളില്‍ സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു
BY Sumeera SMR3 May 2016 3:03 AM GMT
Sumeera SMR3 May 2016 3:03 AM GMT
കാഠ്മണ്ഡു: ദുര്‍മന്ത്രവാദം ആരോപിച്ച് നേപ്പാളില്‍ 55കാരിയായ സ്ത്രീയെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു. കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടിനുള്ളില്‍ കൊണ്ടുപോയി തീയിടുകയായിരുന്നു. ഫസുവ ജില്ലയിലെ യാര്‍സ ഗ്രാമത്തിലാണു സംഭവം. തുളു സാര്‍ക്കി തിങ് എന്ന സ്ത്രീയാണു ഇരയായത്. കൊലപാതകം നടന്ന് 15 ദിവസങ്ങള്‍ക്കുശേഷമാണു വിവരം പുറത്തറിയുന്നത്. മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലിസ് അറിയിച്ചു. ഇരയുടെ ഭര്‍തൃസഹോദരനും ഭാര്യയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT