ദാഹജലം നല്കി സില്ല ഫാന്‍സി മാതൃകയാവുന്നു
BY Sumeera SMR7 April 2016 4:55 AM GMT
Sumeera SMR7 April 2016 4:55 AM GMT
പത്തനംതിട്ട: നടപ്പാതയിലൂടെ കടന്നു പോവുന്നവര്‍ക്ക് ആരുടെയും അനുമതി ചോദിക്കാതെ തന്നെ ഒരിറ്റു കുടിവെള്ളം കൊടുക്കുക. ഇതിനവസരം ഒരുക്കിയിരിക്കുകയാണ് നഗരത്തിലെ സില്ല ഫാന്‍സി ഉടമ റിയാസ്. പത്തനംതിട്ട നഗരത്തിലെ സില്ല ഫാന്‍സി സ്റ്റോറിന് മുന്നിലെത്തുന്ന ആര്‍ക്കും കടയുടമ റിയാസിന്റെ വകയായി കുടിവെള്ളം റെഡി.
കൊടും വേനലില്‍ നടന്ന് തളരുന്നവര്‍ സില്ലയുടെ മുന്നിലെത്തിയാല്‍ അവിടെയിരുന്നു വെള്ളം കുടിച്ച് ദാഹം ശമിപ്പിച്ച് നടക്കാം. ഇത്തരം ഒരു ആശയം എങ്ങനെ വന്നുവെന്ന് ചോദിക്കുന്നവരോട് റിയാസിന്റെ മറുപടി. കുടിവെള്ളത്തിന്റെ വില നല്ലതുപോയെ അറിയുന്നവരാണ് ഞങ്ങളെന്നുമാത്രം. ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ പഴയ പ്രസ് ക്ലബ്ബിന് സമീപത്താണ് സില്ല ഫാന്‍സിയുടെ പ്രവര്‍ത്തനം.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT