ദക്ഷിണാഫ്രിക്ക പൊരുതുന്നു
BY Sumeera SMR5 Jan 2016 3:42 AM GMT
Sumeera SMR5 Jan 2016 3:42 AM GMT
കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ആറിന് 629ന് ഡിക്ലയേര്‍ഡ് എന്ന കൂറ്റന്‍ സ്കോറിനെതിരേ മൂന്നാംദിനം 108 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റിന് 319 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റ് ശേഷിക്കെ സന്ദര്ശകര്ക്കൊപ്പമെത്താന് അവര്‍ക്ക് 310 റണ്‍സ് കൂടി വേണം.
ക്യാപ്റ്റന്‍ ഹാഷിം അംലയുടെ (149*) സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. അംല 308 പന്തില്‍ 21 ബൗണ്ടറികള്‍ നേടി. അംലയ്ക്കൊപ്പം 26 റണ്‍സോടെ ഫഫ് ഡുപ്ലെസിസാണ് ക്രീസിലുള്ളത്. എബി ഡിവില്ലിയേഴ്സ് (88), ഡീന്‍ എല്‍ഗര്‍ (44), സ്റ്റിയാന്‍ വാന്സൈല് (4) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്.

Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT