ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി
BY Navas Ali kn22 Oct 2015 12:00 PM GMT
Navas Ali kn22 Oct 2015 12:00 PM GMT
ചെന്നൈ : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലാം ഏകദിന മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി മികച്ച ഫോമില്‍.48 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.114 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്സും ഉള്‍പ്പെടുന്നതാണ് കോഹ്ലിയുടെ സെഞ്ചുറി. ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്ലിയുടെ ആദ്യ സെഞ്ചുറിയാണ് ഇത്.മൂന്നാം വിക്കറ്റില്‍ രഹാനെയ്ക്കൊപ്പം ചേര്‍ന്ന് 104 റണ്‍സാണ് കോഹ്ലി നേടിയത്. നാലാം വിക്കറ്റില്‍ റെയ്നയ്ക്കൊപ്പം 127 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT