ത്രില്ലറില്‍ ഇംഗ്ലണ്ട് സൂപ്പര്‍
BY Sumeera SMR2 Dec 2015 2:28 AM GMT
Sumeera SMR2 Dec 2015 2:28 AM GMT
ഷാര്‍ജ: പാകിസ്താനെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് 3-0നു തൂത്തുവാരി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ആവേശകരമായ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട വാശിയേറിയ മല്‍സരത്തിലാണ് ഇംഗ്ലണ്ട് ജയം കൊയ്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 154 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ജെയിംസ് വിന്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറര്‍. മറുപടിയില്‍ ഏഴു വിക്കറ്റിന് പാകിസ്താനും 154 റണ്‍സ് നേടിയതോടെ മല്‍സരം സമനിലയിലായി. ശുഐബ് മാലിക്കാണ് (75) പാക് നിരയില്‍ മിന്നിയത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ക്രിസ് ജോര്‍ഡന്റെ യോര്‍ക്കര്‍ ബൗളിങിന് മുന്നില്‍ ഒരു വിക്കറ്റിന് മൂന്ന് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മറുപടിയില്‍ അഫ്രീദിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ അഞ്ചാം പന്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും ജോസ് ബട്ട്ലറും ഇംഗ്ലണ്ടിന് വിജയമൊരുക്കി കൊടുത്തു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT