തേക്കിന്‍കാടിന് തീപിടിച്ചു
BY Sumeera SMR4 March 2016 6:02 AM GMT
Sumeera SMR4 March 2016 6:02 AM GMT
പന്തളം: പുല്ലാംവിളയില്‍ കിടങ്ങന്നൂര്‍ സ്വദേശി മാത്യൂവിന്റെ തേക്കിന്‍കാടിന് തീപിടിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് തീ പടര്‍ന്നു പിടിച്ചു. തീപടര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
അടൂരില്‍ നിന്നു അസി. ഫയര്‍ഫോഴ്സ് കമാന്‍ഡര്‍ സക്കറിയ അഹമ്മദിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് യൂനിറ്റ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. എസ്ഡിപിഐ പന്തളം മുനിസിപ്പല്‍ സെക്രട്ടറി ഷംസ്, ഏരിയാ പ്രസിഡന്റ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT