തൃത്താല മേഖലയില്‍ മണല്‍ കടത്ത് വ്യാപകം
BY Sumeera SMR2 Feb 2016 5:47 AM GMT
Sumeera SMR2 Feb 2016 5:47 AM GMT
ആനക്കര : തൃത്താല മേഖലയി ല്‍ മണല്‍ കടത്ത് വ്യാപകമായി. മണല്‍ ക്ഷാമം നേരിട്ടതോടെയാണ് മണല്‍ കടത്ത് സംഘങ്ങള്‍ സജീവമായത്.
ദിനം പ്രതി നിരവധി ലോഡ് മണല്‍ രാ ത്രിയും പകലുമായി മലപ്പുറം ജി ല്ലയിലേക്ക് കടത്തി പോകുന്നുണ്ട്. പോലിസിന്റെയും റവന്യൂ വകുപ്പിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രം മണല്‍ മാഫിയ സംഘങ്ങളില്‍പ്പെട്ടവര്‍ കാവലുമുണ്ട്.
കാറ്റാടികടവ് മേഖലയില്‍ നിന്നാണ് മണല്‍ വ്യാപകമായി പോകുന്നത്. നിള നേരത്തെതന്നെ വറ്റിയിരിക്കുകയാണ്. പുഴ വറ്റി തുടങ്ങിയതിനാല്‍ മണല്‍ കടത്ത് വ്യാപകമായി തുടരുകയാണ്.
മണലിന് ആവശ്യക്കാര്‍ ഏറിയതോടെ ഇരട്ടി വിലക്കാണ് വില്‍പ്പന നടക്കുന്നത്.
പക ല്‍ സമയത്ത് പുഴയോരത്ത് ശേഖരിച്ചുവയ്ക്കുന്ന മണല്‍ ചാക്കിലാക്കിയാണ് ഗുഡ്സ് ഓട്ടോ അടക്കമുള്ളവാഹനത്തില് കൊണ്ടുപോകുന്നത്. നേരത്തെ പോ ലിസും റവന്യൂ വകുപ്പും ഉണര് ന്ന് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മണല്‍ കടത്ത് നിലച്ചിരുന്നു.
മണ ല്‍ കടത്ത് പിടികൂടിയാല്‍ മോഷണകുറ്റത്തിന് കേസെടുക്കുമെന്നതിനാല്‍ പലരും ഇതില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇത്തരത്തിലുള്ള സംഘം രംംഗത്ത് വന്നിരിക്കുകയാണ്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT