തുറയില്‍ സാംഗ്മയുടെ മകന് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം
BY Sumeera SMR20 May 2016 4:13 AM GMT
Sumeera SMR20 May 2016 4:13 AM GMT
ഷില്ലോങ്: മേഘാലയയിലെ തുറ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി കോണ്‍റാഡ് കെ സാംഗ്മ രണ്ടു ലക്ഷത്തോളം വോട്ടിന് ജയിച്ചു.
അന്തരിച്ച ലോക്സഭാ മുന്‍ സ്പീക്കര്‍ പി എ സാംഗ്മയുടെ മകനാണ് കോണ്‍റാഡ് കെ സാംഗ്മ. പി എ സാംഗ്മയുടെ മരണത്തെ തുടര്‍ന്നാണ് തുറയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഭാര്യ കോണ്‍ഗ്രസ്സിലെ ദിക്കാന്ചി ഡി ഷിറയെയാണ് 1,92,212 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹം പരാജയപ്പെടുത്തിയത്. 24 അസംബ്ലി മണ്ഡലത്തില്‍ 23ലും കോണ്‍ഗ്രസ്സിന് ജയിക്കാനായില്ല. തന്റെ വിജയം അന്തരിച്ച പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് കോണ്‍റാഡ് പറഞ്ഞു.

Next Story
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT