തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല - കുഞ്ഞാലി കുട്ടി
BY sdq Kappan15 March 2016 10:08 AM GMT
X
sdq Kappan15 March 2016 10:08 AM GMT
തിരുവനന്തപുരം: മുസ്്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് മന്ത്രി പികെ കുഞ്ഞാലികുട്ടി. ലീഗ് നിശ്ചയിച്ച ഒരു സ്ഥാനാര്‍ഥിയേയും മാറ്റില്ല. തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഇനി ആരുമായും ചര്‍ച്ചയില്ലെന്നും കുഞ്ഞാലി കുട്ടി വ്യക്തമാക്കി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. അത് ഇനി മാറ്റേണ്ട സാഹചര്യമില്ല.
[related]
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT