തിരുവന്തപുരത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശം
BY midhuna mi.ptk12 Jun 2016 9:56 AM GMT
X
midhuna mi.ptk12 Jun 2016 9:56 AM GMT
തിരുവന്തപുരം: അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നടപടി. തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ അടച്ചുപൂട്ടാന്‍ ഋഷിരാജ് സിംഗ് നിര്‍ദേശിച്ചു. അനധികൃതമായി വദ്യവില്പ്പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി.ഇവിടെ നിന്ന് വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. കൂടാതെ പഴകിയ കള്ള് സൂക്ഷിച്ച കാട്ടാക്കടയിലെ കള്ള് ഷാപ്പിനെതിരെയും നടപടി എടുത്തു. രണ്ട് ദിവസം പഴക്കം ചെന്ന 30 ലിറ്റര്‍ കള്ളാണ് ഇവിടെനിന്ന് പിടികൂടിയത്.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT