തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍; ഏകോപനത്തിന് ഒമ്പത് നോഡല്‍ ഓഫിസര്‍മാര്‍
BY Sumeera SMR26 April 2016 5:03 AM GMT
Sumeera SMR26 April 2016 5:03 AM GMT
മലപ്പുറം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് 11 നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.
ബി കൃഷ്ണകുമാര്‍,എഡിഎം - മീഡിയാ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി), പി വി പുരുഷോത്തമന്, ഡെപ്യൂട്ടി കലക്ടര്‍ - ഒബ്സര്‍വര്‍ ആന്‍ഡ് സ്വീപ്, ഡോ. അദീല അബ്ദുള്ള, സബ് കലക്ടര്‍ തിരൂര്‍ - ആന്റി ഡിഫന്സ്മെന്റ് സ്ക്വഡ് ആന്‍ഡ് ഫഌയിങ് സ്ക്വാഡ്, സി വി സജന്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) - ജില്ലാ കണ്ട്രോള് റൂം ഇ- അനുമതി, ഒ വിജയകുമാര്‍, സ്പെഷല്‍ തഹസില്‍ദാര്‍, എല്‍എ (ജനറല്‍) മലപ്പുറം - ഇവിഎം, പി ഷാജു, സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ആര്‍), തിരൂര്‍ - ഇ- പോസ്റ്റിങ് ട്രൈനിങ്, കെ പി അന്‍സു ബാബു, ജൂനിയര്‍ സൂപ്രണ്ട്, കലക്റ്ററേറ്റ്, മലപ്പുറം - മാസ്റ്റര്‍ ട്രൈനര്‍ ഇവിഎം ആന്‍ഡ് ഇ-പോസ്റ്റിങ്, ടി കൃഷ്ണന്, ഫിനാന്‍സ് ഓഫിസര്‍ കലക്റ്ററേറ്റ് - എക്സ്പെഡിച്ചര്‍ മോണിറ്ററിങ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, വി ഉമ്മര്‍ ഫാറൂഖ് -ഉദ്യോഗസ്ഥരുടെ ആരോഗ്യ ക്ഷേമം.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT