താഴെക്കേട് ഗ്രാമപഞ്ചായത്ത് വാട്സ്ആപ്പ് ഗ്രൂപ്പും ഫെയ്സ്ബുക്കും ആരംഭിച്ചു
BY ajay G.A.G13 Jan 2016 1:54 PM GMT
X
ajay G.A.G13 Jan 2016 1:54 PM GMT
പെരിന്തല്‍മണ്ണ : താഴെക്കോട് ഗ്രാമപഞ്ചായത്ത് വാട്സ്ആപ്പ് ഗ്രൂപ്പും ഫെയ്സ്ബുക്കും അക്കൗണ്ടും ആരംഭിച്ചു. താഴെക്കോട് ഗ്രാമപഞ്ചായത്ത്''എന്ന പേരിലാണ് ഇവ രണ്ടും ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും പൊതുജനങ്ങളെ അിറയിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് ഫെയ്സ് ബുക്ക് ആരംഭിച്ചത്.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ എന്നിവര്‍ക്ക് ഗ്രാമ പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും വിവിധ പരിപാടികളുടെയും സന്ദേശം കൈമാറുന്നതിനാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT