ഡീഗോ ഗാര്‍ഷ്യയില്‍ മല്‍സ്യത്തൊഴിലാളികള്‍ മോചിതരായി
BY Sumeera SMR20 Jun 2016 8:06 PM GMT
Sumeera SMR20 Jun 2016 8:06 PM GMT
തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായ 19 മല്‍സ്യത്തൊഴിലാളികള്‍ മോചിതരായതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്ള മല്‍സ്യത്തൊഴിലാളികളാണ് കഴിഞ്ഞ 27ന് ബ്രിട്ടീഷ് അധികൃതരുടെ പിടിയിലായത്. ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് മല്‍സ്യത്തൊഴിലാളികള്‍ രണ്ട് യന്ത്രവല്‍കൃത ബോട്ടുകളിലായി ദ്വീപില്‍ അകപ്പെട്ടത്. വിദേശകാര്യ മന്ത്രാലയവുമായും ബ്രിട്ടീഷ് അധികൃതരുമായും കേരള സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടതിനൊടുവിലാണ് മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT