ഡിസംബറില്പുതിയ രാഷ്ട്രീയ പാര്‍ട്ടി: വെള്ളാപ്പള്ളി നടേശന്
BY swapna en12 Oct 2015 7:02 AM GMT
swapna en12 Oct 2015 7:02 AM GMT
തൃപ്പൂണിത്തുറ: രണ്ടു മുന്നണികളും ഭൂരിപക്ഷ സമുദായമായ ഈഴവര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന് വെള്ളാപ്പള്ളി നടേശന്. അനുഭവത്തിലൂടെ ഈഴവര്‍ വോട്ടുബാങ്കാണെന്നെങ്കിലും മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞതായും ഡിസംബറില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാവുമെന്നും നടേശന് പറഞ്ഞു.
മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കുന്നതിന് എസ്.എന്‍.ഡി.പി. എതിരല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപസംഘടനയല്ല എസ്. എന്‍. ഡി.പി. എന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകീട്ട് കണയന്നൂര്‍ താലൂക്കിലെ ഒമ്പത് ശാഖകളിലെ അംഗങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT