ഡിവില്ലിയേഴ്സ്-കോഹ്ലി ജോടി ബാറ്റ്മാനും സൂപ്പര്‍മാനും പോലെ: ഗെയ്ല്
BY Sumeera SMR18 May 2016 2:50 AM GMT
Sumeera SMR18 May 2016 2:50 AM GMT
ബംഗളൂരു: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞേഴ്സിന്റെ വെടിക്കെട്ട് ബാറ്റിങ് സഖ്യമായ വിരാട് കോഹ്ലി-എബി ഡിവില്ലിയേഴ്സ് എന്നിവരെ ടീമംഗം ക്രിസ് ഗെയ്ല് വാനോളം പുകഴ്ത്തി. സൂപ്പര്‍ ഹീറോകളായ ബാറ്റ്മാന്- സൂപ്പര്മാന് എന്നിവരെപ്പോലെയാണ് ഇരുവരുമെന്ന് ഗെയ്ല് അഭിപ്രായപ്പെട്ടു.
''കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും പ്രകടനം അത്യുജ്ജ്വലമാണ്. ബാറ്റ്മാനും സൂപ്പര്‍മാനും ക്രീസില്‍ ഒരുമിച്ചാല്‍ എങ്ങനെയിരിക്കും അതുപോലെയാണ് ഇരുവരുടെയും പ്രകടനം. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇവര്‍ കടന്നുപോവുന്നത്. പ്രത്യേകിച്ചും കോഹ്ലി. ഇനിയുള്ള കളികളിലും കഴിയാവുന്നത്ര റണ്‍സ് അടിച്ചുകൂട്ടാന്‍ കോഹ്ലിയും ഡിവില്ലിയേഴ്സും ശ്രമിക്കണം''- ഗെയ്ല് ആവശ്യപ്പെട്ടു.
ഐപിഎല്ലിന്റെ ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്ന് 1349 റണ്‍സാണ് കോഹ്ലിയും ഡിവില്ലിയേഴ്സും കൂടി വാരിക്കൂട്ടിയത്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT