ഡാമില്‍ മീന്‍പിടിക്കാന്‍ പോയ യുവാവിനെ കാണാതായി
BY Sumeera SMR9 March 2016 5:07 AM GMT
Sumeera SMR9 March 2016 5:07 AM GMT
തൊടുപുഴ: ഇടുക്കി ഡാമില്‍ വലകെട്ടി മീന്‍ പിടിക്കാന്‍ പോയ യുവാക്കളില്‍ ഒരാളെ കാണാതായി. കണ്ണംപടി പുന്നപാറ മോനത്തോലിക്കല് രാജീവിനെയാണ് (28) ഇടുക്കി ഡാമിലെ കെട്ടുചിറ ഭാഗത്ത് കാണാതായത്.
തിങ്കളാഴ്ച വീട് വിട്ടുപോയ സുഹൃത്തുക്കള്‍ കെട്ടുചിറഭാഗത്ത് മീന്‍പിടിക്കുന്നതിനായി വലകെട്ടി ഇന്നലെ രാവിലെ 7.30 ഓടെ വല അഴിക്കുന്നതിനിടയില്‍ വള്ളം മരക്കുറ്റിയിലിടിച്ച് മറിഞ്ഞു. നീന്തല്‍ അറിയാമായിരുന്ന മോഹനന് നീന്തി കരയ്ക്കെത്തി. രാജീവ് വെള്ളത്തില്‍ താഴ്ന്ന് പോയി. വലകെട്ടാന്‍ എത്തിയ സമീപവാസി ഇത് കണ്ട് വള്ളത്തിലെത്തിയെങ്കിലും രാജീവ് വെള്ളത്തില്‍ താഴ്ന്ന് പോയിരുന്നു. വളരെ ആഴമേറിയ സ്ഥലമാണ് ഇവിടം. രാജീവ് താഴുന്നത് കണ്ട സമീപവാസിക്ക് നീന്ത ല്‍ അറിയാതിരുന്നതുകൊണ്ട് മുങ്ങി ഇയാളെ രക്ഷപെടുത്താനും കഴിഞ്ഞില്ല. മോഹനന് നാട്ടുകാരെ കൂട്ടി വന്നാണ് തിരച്ചി ല്‍ ആരംഭിച്ചത്. വീട്ടിലറിയാതെയാണ് ഇരുവരും മീന്‍പിടിക്കാന്‍ പോയത്.
രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ അമ്പലത്തില്‍ ഉല്‍സവത്തിന് പോയതാണെന്നാണ് കരുതിയത്. പിന്നീട് മോഹനന് ഉപ്പുതറ പോലിസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ പറയുകയായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT