ഡല്‍ഹിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി
BY Sumeera SMR14 Nov 2015 2:32 AM GMT
Sumeera SMR14 Nov 2015 2:32 AM GMT
ന്യൂഡല്‍ഹി: വൃദ്ധദമ്പതികളെ അജ്ഞാതര്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഈസ്റ്റ് കൈലാഷിലെ ഇവരുടെ വീട്ടിലായിരുന്നു കൊലപാതകം. മുന്‍ ബാങ്ക് ജീവനക്കാരനായ മനോഹര്‍ ലാല്‍ മദനും (85) ഭാര്യ വിമല(79)യുമാണ് കൊല്ലപ്പെട്ടത്. മൂന്നു നിലയുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ദമ്പതികള്‍. മോഷണത്തിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT