ഡല്‍ഹിയില്‍ കോടതിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര് അറസ്റ്റില്‍
BY swapna en23 Dec 2015 7:31 AM GMT
X
swapna en23 Dec 2015 7:31 AM GMT
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കോടതിയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കര്‍ക്കര്‍ദുമ കോടതിയിലാണ് വെടിവയ്പ്പ് നടന്നത്. കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ 11 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ജഡ്ജിയുടെ മുന്നില്‍ വച്ചാണ് വെടിവയ്പ്പ്് നടന്നത്. ആറ് റൗണ്ട് വെടിവയ്പ്പാണ് നടന്നത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT