ഡല്‍ഹിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി
BY swapna en13 Dec 2015 10:41 AM GMT
X
swapna en13 Dec 2015 10:41 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. തെക്ക്് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിഗ്രി പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു പ്രായപൂര്‍ത്തിയാവാത്ത ആണ്കൂട്ടിയടക്കം മൂന്നുപേരാണ് കുട്ടിയെ ബലാത്സംഗ ചെയ്തത്. പ്രതികളെന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.
ഗുരുതര നിലയിലായ പെണ്‍കുട്ടിയെ എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീടിനടത്തുള്ള പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പാര്‍ക്കിനടുത്ത നിന്ന് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് 14 വയസ്സുകാരിയും ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.
Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT