ട്വന്റി പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും
BY Sumeera SMR31 Jan 2016 2:53 AM GMT
Sumeera SMR31 Jan 2016 2:53 AM GMT
സിഡ്നി: ആസ്ത്രേലിയക്കെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നു മൂന്നാമത്തെ യും അവസാനത്തെയും മല്‍സരത്തിനിറങ്ങും. ആദ്യ രണ്ടു കളികളിലും മികച്ച ജയം നേടിയ ഇന്ത്യ നേരത്തേ തന്നെ പരമ്പര വരുതിയിലാക്കിയിരുന്നു.
അഡ്ലെയ്ഡില് നടന്ന ഒ ന്നാം ട്വന്റിയില്‍ 37 റണ്‍സിനും മെല്‍ബണിലെ രണ്ടാം ട്വന്റിയില്‍ 27 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.
ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. രണ്ടു കളികളി ലും അര്‍ധസെഞ്ച്വറി നേടി മാന്‍ ഓഫ് ദി മാച്ചായാ വിരാട് കോഹ്ലിയിലാണ് ഇന്നും ഇന്ത്യന്‍ പ്രതീക്ഷ.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT