ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിംഗ് ആയാല്‍ വിമാനത്തില്‍ പറക്കാം
BY midhuna mi.ptk30 May 2016 7:41 AM GMT
X
midhuna mi.ptk30 May 2016 7:41 AM GMT
ദില്ലി : രാജധാനി എക്സ്പ്രസിലെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് വിമാന ടിക്കറ്റാക്കി മാറ്റാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്മാന് അശ്വനി ലോഹനി. ഒരാഴ്ചയ്ക്കുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രയിന്‍ ടിക്കറ്റ് വിമാനടിക്കറ്റാക്കി മാറ്റാനുള്ള പദ്ധതിയ്ക്കാണ് ഐആര്‍സിടിസിയും എയര്‍ ഇന്ത്യയും തമ്മില്‍ ധാരണയായിട്ടുള്ളത്.
പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ രാജധാനി ട്രയിന്‍ ടിക്കറ്റ് കണ്‍ഫോം ആകാത്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാനുള്ള ടിക്ക് ബുക്ക് ചെയ്യാം. വിമാനടിക്കറ്റാക്കി മാറ്റുന്നതിന് എസി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ അധിക ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ സെക്കന്റ് ക്ലാസ്,തേഡ് എസി ക്ലാസ് യാത്രക്കാര്‍ 2000 രൂപ അധകം നല്‍കേണ്ടിവരുമെന്ന് അശ്വനി ലോഹനി വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT