ട്രഷറിയില്‍ ശുചിമുറി നിര്‍മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
BY Sumeera SMR3 April 2016 4:38 AM GMT
Sumeera SMR3 April 2016 4:38 AM GMT
തിരുവനന്തപുരം: ജില്ലാ ട്രഷറിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി മൂന്നു മാസത്തിനകം ശുചിമുറി നിര്‍മിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
അടിയന്തരമായി ലിഫ്റ്റ് നിര്‍മിക്കാനും നടപടി എടുക്കണം. 150 വയോവൃദ്ധര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പരാതിപ്പെട്ട് വയോവൃദ്ധയായ കൈമനം സ്വദേശിനി കെ ബി ശ്രീലത ദേവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രായാധിക്യമുള്ള അസുഖക്കാരാണ് ട്രഷറി സന്ദര്‍ശിക്കാറുള്ളത്. വിഷയം സംബന്ധിച്ച് എസ്ബിടി ജനറല്‍ മാനേജരും തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫിസറും ജൂണ്‍ ഒന്നിന് രാവിലെ 11ന് കമ്മീഷന് ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ വിശദീകരണം സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ തുടര്‍നടപടിയുണ്ടാവുമെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT