ട്രംപിനു പിറകെ ഇന്ത്യക്കാര്‍ക്കെതിരേ പരിഹാസവുമായി യുഎസ് ഗവര്‍ണര്‍
BY Sumeera SMR25 April 2016 3:29 AM GMT
Sumeera SMR25 April 2016 3:29 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ പരിഹസിച്ച് മെയ്നിലെ റിപബ്ലിക്കന്‍ ഗവര്‍ണര്‍ പോള്‍ ലേപേജ്. ആശയവിനിമയം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യക്കാരായ തൊഴിലാളികളോടാണെന്നായിരുന്നു മെയിനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലേപേജിന്റെ പരിഹാസം. ആശയവിനിമയത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യന്‍ തൊഴിലാളികളോടാണെന്നും അവരോടു സംവദിക്കാന്‍ ദ്വിഭാഷിയുടെ സഹായം വേണമെന്നും ലേപേജ് പറഞ്ഞു.
വിദേശികളെ റസ്റ്റൊറന്റുകളിലെ ജോലികള്‍ക്കു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശം വിവാദമാവുമെന്നു കണ്ട അദ്ദേഹം ഇന്ത്യന്‍ സമൂഹം സ്നേഹമുള്ളവരാണെന്നു കൂട്ടിച്ചേര്‍ത്ത് വിഷയത്തെ ലഘൂകരിക്കാനും ശ്രമം നടത്തി.
വിദേശികളെ റസ്റ്റൊറന്റുകളിലെ ജോലികള്‍ക്കു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശം വിവാദമാവുമെന്നു കണ്ട അദ്ദേഹം ഇന്ത്യന്‍ സമൂഹം സ്നേഹമുള്ളവരാണെന്നു കൂട്ടിച്ചേര്‍ത്ത് വിഷയത്തെ ലഘൂകരിക്കാനും ശ്രമം നടത്തി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT