ടെസ്റ്റ് റാങ്കിങ്: അശ്വിനും രഹാനെയ്ക്കും മുന്നേറ്റം
X
ദുബയ്: പുതുതായി പ്രഖ്യാപിച്ച ഐ.സി.സി. ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളായ ആര് അശ്വിനും അജിന്‍ക്യ രഹാനെയ്ക്കും മുന്നേറ്റം. ബൗളര്‍മാരില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന് എ ട്ടാം റാങ്കിലെത്തി. ബാറ്റ്സ്മാന്മാരില് രണ്ടു സ്ഥാനങ്ങള്‍ കയറിയ രഹാനെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 20ാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമായത്.
Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT'ന്യൂനപക്ഷം സിപിഎമ്മിനെ വിശ്വസിക്കരുത്'; സി പി ജോണിന്റെ അഭിമുഖലേഖനം...
13 March 2024 8:59 AM GMTബാബരി മസ്ജിദോ രാമജന്മ ഭൂമിയോ?
9 Feb 2024 3:03 PM GMTഹിന്ദുത്വരാജ്യത്തിന് കേളികൊട്ടുയരുമ്പോള്‍ ഇന്‍ഡ്യ മുന്നണി...
29 Jan 2024 9:33 AM GMTയേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്‍ത്തെടുത്ത് കൂടാത്ത്...
11 Jan 2024 9:58 AM GMTമുസ്ലിംപേടിക്ക് മുതലിറക്കുന്ന മതേതര കേരളം
8 Jan 2024 4:44 AM GMT